ചെൽസിയുടെ പരിശീലകനായി ലിയാം റൊസീനിയർ; ആറര വർഷത്തെ കരാർ


ഷീബ വിജയൻ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ പുതിയ മുഖ്യപരിശീലകനായി ലിയാം റൊസീനിയറെ നിയമിച്ചു. ഫ്രഞ്ച് ക്ലബ്ബ് സ്ട്രാസ്ബർഗിൽ നിന്നാണ് 41-കാരനായ റൊസീനിയർ ചെൽസിയിലേക്ക് എത്തുന്നത്. 2032 വരെയുള്ള ദീർഘകാല കരാറിലാണ് അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നത്. എൻസോ മരെസ്കയുടെ പിൻഗാമിയായി എത്തുന്ന അദ്ദേഹം ക്ലബ്ബിന്റെ അഞ്ചാമത്തെ സ്ഥിരം പരിശീലകനാണ്. ചെൽസിയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നും ടീമിനെ വിജയങ്ങളിലേക്ക് നയിക്കുമെന്നും സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു.

article-image

DSFFDSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed