ഇന്തോനേഷ്യയിൽ ഭൂചലനം; 44 മരണം, 300 പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ 44 ഓളം പേർ കൊല്ലപ്പെട്ടു. 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.'ഒരു ആശുപത്രിയിൽ നിന്ന് മാത്രം ലഭിച്ച വിവരമനുസരിച്ച് 44 പേർ മരിക്കുകയും 300 ഓളം പേർ പരിക്കേറ്റ നിലയിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം പേർക്കും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ പെട്ടാണ് പരിക്കേറ്റത് -സിയാഞ്ചുർ ഭരണത്തലവൻ ഹെർമൻ സുഹെർമൻ പറഞ്ഞു.
aaaaaa