മാർപാപ്പയുടെ കസാക്കിസ്ഥാൻ സന്ദർശനത്തിൽ റഷ്യൻ ഓർത്തഡോക്‌സ് പാത്രിയർക്കീസിനെ കണ്ടേക്കും


സെപ്തംബറിൽ കസാക്കിസ്ഥാനിൽ നടക്കുന്ന മതനേതാക്കളുടെ യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാൻ സൂചിപ്പിച്ചു. ഉക്രെയ്നിലെ യുദ്ധത്തെ പിന്തുണയ്ക്കുന്ന റഷ്യൻ ഓർത്തഡോക്‌സ് പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എഴാമത്തെ ലോക, പരമ്പരാഗത മതങ്ങളുടെ നേതാക്കളുടെ കോൺഗ്രസിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബർ 13 മുതൽ 15 വരെ തലസ്ഥാനമായ നൂർ-സുൽത്താനിൽ എത്തുമെന്ന് വത്തിക്കാൻ അറിയിച്ചു.

You might also like

Most Viewed