ട്രംപിന്‍റെ പിന്തുണതേടി പാക് പ്രധാനമന്ത്രി


ഇസ്‌ലാമാബാദ്: കാഷ്മീർ വിഷയത്തിൽ യു.എസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്‍റെ പിന്തുണ തേടി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്നലെ ഇമ്രാൻ ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തി. പാകിസ്ഥാന്‍റെ ആശങ്ക ട്രംപിനെ ഇമ്രാൻ അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed