'ഇസ്രായേലിനെ കാക്കുന്നത് എന്റെ കടമ, ഇറാനുമായുള്ള പോരാട്ടം ഉടൻ അവസാനിക്കും': തറപ്പിച്ചു പറഞ്ഞ് ട്രംപ്!


ഷീബ വിജയൻ

ഇസ്രായേലിനെയും പശ്ചാത്യ രാജ്യങ്ങളെയും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് അമേരിക്ക ഇറാനുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അധികകാലം നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഹുർമൂസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത വ്യോമാക്രമണങ്ങളും മിസൈലാക്രമണങ്ങളും തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും ഇസ്രായേലിന്റെ സുരക്ഷയ്ക്കുമായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ട്രംപ് ആവർത്തിച്ചു.

article-image

adsdfsdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed