ഐആർജിസി ഇന്‍റലിജൻസ് മേധാവിയായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ നിയമിച്ച് ഇറാൻ


ഷീബ വിജയൻ

ടെഹ്‌റാൻ: ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പുതിയ മേധാവിയായി ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ നിയമിച്ച് ഇറാൻ. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമിയെ നിയമിച്ചത്.

article-image

dfxfgsddsdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed