ന​ട​ൻ അ​ല്ലു അ​ർ​ജു​ന് കോ​വി​ഡ്


ഹൈദരാബാദ്: നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും അടുത്തിടെ താനുമായി സന്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed