എസ്എസ്എൽസി-ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു


തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മേയ് അഞ്ചിനു നടത്തേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed