അമ്മയുടെ ആസ്ഥാന മന്ദിരം തുറന്നു


എറണാകുളം: താരനിബിഡമായ അന്തരീക്ഷത്തില്‍ കൊച്ചിയിൽ അമ്മയുടെ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ആസ്ഥാന മന്ദിരം തുറന്നു. സിനിമാ മേഖലയിൽനിന്നുള്ള നിരവധിപേരെ സാക്ഷികളാക്കി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ ചടങ്ങിൽ നിലവിളക്ക് കൊളുത്തിയാണു താരങ്ങൾ ഉദ്ഘാടനം നിര്‍വഹിച്ചത്.

കലൂര്‍ ദേശാഭിമാനി റോഡിൽ അഞ്ചു നിലകളിലായി ഉയർന്നിട്ടുള്ള ഈ "നക്ഷത്ര' സൗധത്തിലാകും ഇനി മുതൽ മലയാള സിനിമയിലെ താരനക്ഷത്രങ്ങള്‍ സമ്മേളിക്കുക. 10 കോടി രൂപ ചെലവിലാണ് മന്ദിര നിർമാണം പൂര്‍ത്തിയാക്കിയത്

You might also like

  • Lulu Exchange
  • Straight Forward

Most Viewed