വിജയ് സേതുപതിയുടെ നായികയാകാനൊരുങ്ങി രജീഷ വിജയൻ


തമിഴിൽ വിജയ് സേതുപതിയുടെ നായികയാകാനൊരുങ്ങി രജീഷ വിജയൻ.ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ഈചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീപതി രംഗസാമി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര് 800 എന്നാണ്. ധനുഷിന്റെ നായികാവേഷം ചെയ്തായിരിക്കും തമിഴിൽ രജീഷയുടെ അരങ്ങേറ്റം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed