ആമസോൺ ഇന്ത്യയിൽ ‘വിഷു ഷോപ്പിംഗ് സ്റ്റോർ’ തുടങ്ങി

ആമസോൺ ഇന്ത്യയിൽ ‘വിഷു ഷോപ്പിംഗ് സ്റ്റോർ’ തുടങ്ങി. ഉപഭോക്താക്കൾക്ക് പൂജ എസ്സെൻഷ്യൽ, എത്‍നിക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഹോം ഡെക്കർ, ഫാഷൻ ആൻഡ് ബ്യൂട്ടി എസെന്‍ഷ്യൽസ്, ആക്സസറികൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ഇതിലൂടെ വാങ്ങാനാകും. സ്റ്റോർ ഏപ്രിൽ 15 വരെ ഉണ്ടാകും.