ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അംഗങ്ങൾക്കായി ‘സിപ്പ് ആൻഡ് സോഷ്യലൈസ്’ ഇവന്റ് സംഘടിപ്പിച്ചു


ഇന്ത്യൻ ലേഡീസ് അസോസിയേഷൻ  അംഗങ്ങൾക്കായി ‘സിപ്പ്  ആൻഡ് സോഷ്യലൈസ്’  ഇവന്റ് സംഘടിപ്പിച്ചു.  ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പുതിയ ഭരണസമിതി സ്ഥാനമേറ്റതിനോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. റിസ്‌ക് മാനേജ്‌മെന്റ് പ്രഫഷനലും സർട്ടിഫൈഡ് ആർബിട്രേറ്ററുമായ അബീർ അൽബൈത്തം പരിപാടിയിൽ പങ്കെടുത്തു. ഐ.എൽ.എ ജനറൽ സെക്രട്ടറി  ശർമിഷ്ഠ  സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് ഡോ.തേജേന്ദർ കൗർ സംസാരിച്ചു. 70 ലധികം അംഗങ്ങൾ പങ്കെടുത്തു. റാഫിൾ നറുക്കെടുപ്പ്, തംബോല എന്നിവ ഉൾപ്പെടെ അതിഥികൾക്കായി നിരവധി പരിപാടികൾ നടന്നു.  

article-image

ോേ്ോേ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed