പ്ലഷർ റൈഡൈർസ് തൊഴിലാളിദിനത്തിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തു


ബഹ്റൈനിലെ ബൈക്ക് ഓട്ടക്കാരുടെ കൂട്ടായ്മയായ പ്ലഷർ റൈഡൈർസിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാചരണത്തിന്റെ ഭാഗമായി ഹമദ് ടൗണിലെ വിവിധ ലേബർ ക്യാമ്പുകളിൽ അഞ്ഞൂറോളം ഭക്ഷണപൊതികൾ വിതരണം ചെയ്തു.

ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ വീണ്ടും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

article-image

േ്ിേ്ി

article-image

േ്ിേി

You might also like

  • Straight Forward

Most Viewed