ബഹ്റൈൻ മലയാളി ഫോറം തൊഴിലാളി ദിനം ആചരിച്ചു


ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലോകതൊഴിലാളി ദിനം ഹമദ് ടൗൺ ഹമലയിലുള്ള സർവാൻ ഗ്ലാസ്സ് ഫാക്ടറിയിൽ വച്ച് തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു. തൊഴിലാളികൾക്ക് വേണ്ടി വിവിധ വിനോദ,കലാ കായിക പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയിൽ  വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളി കളും  അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.   

ഇ.വി രാജീവൻ മെയ് ദിന  സന്ദേശം  നൽകി. യോഗത്തിൽ ബി എം എഫ് പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, പരിപാടി കൺവീനറായ അജി പി ജോയി, സർവാൻ ഗ്ലാസ്സ് ഫാക്ടറി ഉടമ അജി കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബി എം എഫ് ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി. 

article-image

േ്ിേ്ി

article-image

പുപരു

You might also like

  • Straight Forward

Most Viewed