മജ്മഉതഅലീമുൽ ഖുർആൻ മദ്‌റസ പുതിയ അധ്യയന വർഷം ആരംഭിച്ചു


ഐസിഎഫ്  ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിക്കു കീഴിൽ നടന്നു കൊണ്ടിരിക്കുന്ന മജ്മഉതഅലീമുൽ ഖുർആൻ മദ്‌റസയുടെ ഇത്തവണത്തെ അധ്യയന വർഷം ആരംഭിച്ചു. ഐസിഎഫ് മദ്രസ ഹാളിൽ നടന്ന പരിപാടി യിൽ ഉമ്മുൽ ഹസം സഅദ് ബ്നു അബീബക്കാസ് മസ്ജിദ് ഇമാം ശൈഖ്മുഹമ്മദ്‌ മുഹ്സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു.

സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ നസീഫ് അൽഹസനി ആശംസകൾ നേർന്നു. ഫത്ഹേ മുബാറക്, സയ്യിദ് ബാഫഖി തങ്ങൾ എന്നിവർ വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം പറഞ്ഞു കൊടുത്തു. സിദ്ദീഖ് മാസ്, നൗഫൽ മെയ്യേരി, ഇസ്മായിൽ , നൗഷാദ് കാസർകോഡ് എന്നിവർ സംബന്ധിച്ചു. 

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed