മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദ മദ്റസ 2024−2024 പ്രവേശനോത്സവം


മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദ മദ്റസ 2024−2024 പ്രവേശനോത്സവം അശ്റഫ് ബാങ്ക്റോഡിന്റെ അധ്യക്ഷതയിൽ ഉസ്താദ് അബ്ദുറസാഖ് നദ്‍വി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീൻ മാരായമംഗലം, കെ.പി. നിസാം, ഡോ. ഷകീൽ കാസർകോട്, ഹനീഫ ഉസ്താദ്, ഇർഫാദ് ഉസ്താദ് തുടങ്ങിയവർ ആശംസകൾ നേർന്നു. 

പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം സ്വാഗതവും ജംഷിദ് അലി എടക്കര നന്ദിയും പറഞ്ഞു.

article-image

gjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed