ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ; ബോധവൽക്കരണ സെമിനാർ


“ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ” എന്നവിഷയത്തിൽ പ്രോഗ്രസ്സീവ്‌ പ്രൊഫഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.  സൽമാബാദ് മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. താജുദീൻ മുസ്തഫയാണ് വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുക്കുന്നത്.

നാളെ വൈകീട്ട് മാഹൂസിലെ ലോറെൽസ് എഡ്യൂക്കേഷൻ സെന്ററിൽ വെച്ച് വൈകീട്ട് എട്ട് മണിക്ക് നടക്കുന്ന പരിപാടിയെ കുറിച്ച് കൂടുതലറിയാൻ 38860719 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

article-image

adsfgsfg

You might also like

Most Viewed