കെ ആർ ചന്ദ്രന്റെ വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു


മനാമ

ബഹ്റൈനിലെ വടകര സഹൃദയ വേദിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച, നിലവിലെ രക്ഷാധികാരി കെ.ആർ. ചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് യോഗം നടന്നു. വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, രാഷ്ട്രീയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. സഹൃദയ വേദി കുടുംബാംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ സംഘടന ആക്ടിങ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. സഹൃദയ വേദി പ്രസിഡന്റ് ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു

article-image

ഫ്രാൻസിസ് കൈതാരത്ത്, പി. ശ്രീജിത്ത്‌, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്, ജനാർദനൻ, സി.വി. നാരായണൻ, സുബൈർ കണ്ണൂർ, യു.കെ. ബാലൻ, കെ.ആർ. നായർ, എസ്.വി. ബഷീർ, റഷീദ് മാഹി, മുഹമ്മദ് സാലി, വി.സി. ഗോപാലൻ, ദേവീസ് ബാലകൃഷ്ണൻ, ബഷീർ അമ്പലായി, സജിത്ത് വെള്ളികുളങ്ങര, ബാബു മാഹി, സബീഷ്, ഗിരീഷ് കല്ലേരി, സുരേഷ് മണ്ടോടി, എം.പി. വിനീഷ് എന്നിവർ പരേതനെ അനുസ്മരിച്ച് സംസാരിച്ചു. ട്രഷറർ എം.എം. ബാബു നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Straight Forward

Most Viewed