ഗ്ലോബൽ തിക്കോടിയൻസ് ഫോറം സ്നേഹയാത്ര സംഘടിപ്പിച്ചു


മനാമ: 

കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് നടത്തിയ സ്നേഹയാത്ര ഹൃദ്യാനുഭവമായി. രാവിലെ ഒമ്പതിന് ആന്തലൂസ് ഗാർഡൻ പരിസരത്തുനിന്ന് ആരംഭിച്ച യാത്രയിൽ അറുപതോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം ആശംസിച്ചു. സിറാജ് പള്ളിക്കര ഫ്ലാഗ്ഓഫ് നിർവഹിച്ചു. പരിപാടിക്ക് ജി.ടി.എഫ് മെംബർമാർ നേതൃത്വം നൽകി.

article-image

aa

You might also like

  • Straight Forward

Most Viewed