യുനൈറ്റഡ് പാരന്റ് പാനൽ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി

യുനൈറ്റഡ് പാരന്റ് പാനൽ നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഡോ. സുരേഷ് സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇഫ്താർ കമ്മിറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു.
സയീദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. നിരവധി സാമൂഹ്യപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ജ്യോതിഷ് പണിക്കർ നന്ദി പറഞ്ഞ ഇഫ്താർ സംഗമത്തിൽ ഫൈസൽഎഫ്.എം അവതാരകനായിരുന്നു.
dszfdsf
wsdfdsf