അൽ മുസല്ല ഏരിയയിൽ മരത്തടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീ പിടിച്ചത് നിയന്ത്രണ വിധേയമാക്കി

അൽ മുസല്ല ഏരിയയിൽ മരത്തടികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീ പിടിച്ചത് നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. 12 അഗ്നിശമന ഉപകരണങ്ങളും 33 അഗ്നിശമനാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്.
തീപിടിത്തത്തിന്‍റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
േ്ിേി