പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ പത്തനംതിട്ട പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു


പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ ഏപ്രിൽ 9ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ച് പത്തനംതിട്ട പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. രാത്രി എട്ടു മുതൽ അർധരാത്രി വരെയാണ് മത്സരങ്ങൾ.

പത്തനംതിട്ട സൂപ്പർ കിങ്സ്‌, റോയൽ കിങ്‌സ് പത്തനംതിട്ട, പി10പാക്ക്, പാപ്പാ സ്‌ട്രൈക്കേഴ്‌സ്, ചലഞ്ചേഴ്സ്‌ പത്തനംതിട്ട, പത്തനംതിട്ട വാരിയേഴ്സ് തുടങ്ങിയ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്‌. കൂടുതൽ വിവരങ്ങൾക്ക് 39865196 അല്ലെങ്കിൽ 39246671 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

േിുേിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed