2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി അവസരം ഒരുക്കുന്നു


2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി അവസരം ഒരുക്കുന്നു. കുറഞ്ഞ നിരക്കിൽ നാട്ടിൽ വോട്ട് ചെയ്യാൻ പോകാൻ പ്രവാസികൾക്ക് സഹായകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഏപ്രിൽ 21ന് പുറപ്പെടുന്ന വിമാനത്തിൽ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക്  33681118 അല്ലെങ്കിൽ 33691118 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

ോേ്

You might also like

Most Viewed