ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ്‌ ഡോണേഴ്സ് കേരള  ബഹ്‌റൈൻ ചാപ്റ്ററും ആൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സും സംയുക്തമായി കിംഗ് ഹമദ്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് നടത്തി. 

പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ അറുപതോളം പേർ വിജയകരമായി രക്തദാനം നിർവ്വഹിച്ചു.  എകെഡിഎഫ് പ്രവർത്തകരായ വിനോദ് , സിദ്ധിൽ, സിറാജ്, ശരത്, സന്ദീപ്, സികിൽ, ബിഡികെ  ബഹ്‌റൈൻ  ജനറൽ  സെക്രട്ടറി റോജിജോൺ,ട്രെഷറർ ഫിലിപ്പ് വർഗീസ്, ക്യാമ്പ് ചീഫ് കോർഡിനേറ്റർ  സുരേഷ് പുത്തൻ വിളയിൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, സുനിൽ മനവളപ്പിൽ, നിതിൻ ശ്രീനിവാസ്,രാജേഷ് പന്മന, രേഷ്മ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

asdfdf

You might also like

Most Viewed