റയ്യാൻ സ്റ്റഡിസെന്റർ പ്രഥമ ശുശ്രൂഷ പരിശീലന ശിബിരം സംഘടിപ്പിച്ചു


റയ്യാൻ സ്റ്റഡിസെന്റർ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രഥമ ശുശ്രൂഷ പരിശീലന ശിബിരം സംഘടിപ്പിച്ചു. മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ നടന്ന പരിശീലന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. റിസർച് ആൻഡ് ഡെവലപ്മെന്റ് മാനേജർ ഹാസൽ പരിപാടി ഉദ്ഘാടനം ചെയ്തു. 

ഡോ. അഞ്ജു തോമസ്, ഡോ. സിൽവി ജോൺ, ഡോ. സജ്ന മാമ്മൽ എന്നിവർ ഫസ്റ്റ് എയ്‌ഡ്‌ ട്രെയിനിങ്, ഗൈനി− ഇന്ററാക്ഷൻ ക്ലാസ്, ജി.ആർ.ബി.എസ് ടെസ്റ്റ് എന്നിവക്ക് നേതൃത്വം നൽകി. സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ ക്ലാസുകൾ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ഷെർവാന അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.

article-image

jfuygk

You might also like

  • Lulu Exchange
  • Straight Forward

Most Viewed