നൗഷാദ് മഞ്ഞപ്പാറയെ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി ആദരിച്ചു


സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും പ്രവാസി എഴുത്തുകാരനുമായ നൗഷാദ് മഞ്ഞപ്പാറയെ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി ആദരിച്ചു. ഖുബൂസ്, യാത്രകൾ പറഞ്ഞ ഹൃദയ കഥകൾ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് നൗഷാദ് മഞ്ഞപ്പാറ. മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടന്ന ഐ.സി.എഫ് പ്രകാശതീരം ചടങ്ങിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നൗഷാദിന് പുരസ്കാരം നൽകി.   

ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ് കെ.സി. സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  ബാഫഖി തങ്ങൾ,  അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, സുലൈമാൻ ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു. 

article-image

dgdxg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed