വോയിസ് ഓഫ് ട്രിവാൻഡ്രം മാർച്ച് എട്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് വനിതാ ദിനത്തോട് അനുബന്ധിച്ചു മാർച്ച് എട്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പും മോട്ടിവേഷൻ ഹീലിംഗ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.
ചടങ്ങിൽ വനിതാ അംഗങ്ങളെ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36108851 അല്ലെങ്കിൽ 38065403 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
xcc