സെന്റ് പോൾസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ −09

ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേത്യത്വത്തിൽ സെന്റ് പോൾസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ −09 നടന്നു. ബുസൈറ്റിനിലുള്ള ജെ സി എൽ −2 ഗ്രൗണ്ടിൽ വച്ചാണ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്.
ഇടവക വൈസ് പ്രസിഡൻ്റ് ജെയിംസ് ബേബി ഉത്ഘാടനം നടത്തി. യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്‌റ്റിൻ കെ ഫിലിപ്പ്, ട്രെഷറർ ഷിനോജ് ജോൺ, ജോയിൻ സെക്രട്ടറി മെറിൻ രെഞ്ചു എന്നിവർ സന്നിഹിതരായിരുന്നു. മെർകുറി മാർക്കറ്റിംഗ് എവെറോളിംഗ് ട്രോഫി വിജയികൾക്കായി സമ്മാനിച്ചു.
asff