വോയ്‌സ് ഓഫ് ആലപ്പി വനിത വിഭാഗം കുടുംബസംഗമം


ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി ഒന്നാം വാർഷികാഘോഷ ഭാഗമായി വനിത വിഭാഗം സംഘടിപ്പിച്ച കുടുംബസംഗമം സക്കീറിലെ അൽ സാദു ട്രീ ഓഫ് ലൈഫ് ടെന്റിൽ നടന്നു. വനിത വിഭാഗം അംഗങ്ങളും കുടുംബവും ഉൾപ്പെടെ 50ലധികം പേർ പങ്കെടുത്തു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഗെയിമുകളും നടന്നു. വനിത വിഭാഗം ചീഫ് കോഓഡിനേറ്റർ രശ്മി അനൂപ്, കോഓഡിനേറ്റർമാരായ ഷൈലജ അനിയൻ, ആശ സെഹ്റ, എക്സിക്യൂട്ടിവ് അംഗങ്ങളായ സിസ്‌ലി വിനോദ്, നന്ദന പ്രസാദ്, വിദ്യ പ്രമോദ്, ബാഹിറ അനസ്, അക്ഷിത നിതിൻ, രമ്യ അജിത്, ശ്യാമ രാജീവ് എന്നിവർ നേതൃത്വം നൽകി.

article-image

dsaadsadsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed