ലഘുലേഖ പ്രകാശനം ചെയ്‌തു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന "താങ്കൾക്കും ഇടമുണ്ട്" എന്ന കാംപയിന്റെ ഭാഗമായി തയാറാക്കിയ ലഘുലേഖ പ്രകാശനം ചെയ്‌തു. മുതിർന്ന പ്രവർത്തകൻ ഇ.കെ സലീമിന് പ്രസിഡൻ്റ് സുബൈർ എം.എം ലഘുലേഖ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

വൈസ് പ്രസിഡന്റ് ജമാൽ നദ് വി, വനിതാ വിഭാഗം പ്രസിഡൻ്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻ്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്‌സ് ക്യാപ്റ്റൻ ഷാദി റഹ്‌മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ എന്നിവരും സന്നിഹിതരായിരുന്നു അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ജാസിർ പി.പി നന്ദിയും പറഞ്ഞു.

article-image

htht

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed