ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ സിഖ് കൗൺസിലുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150ഓളം പേർ  രക്തം നൽകി.

ബി.ഡി.കെ ചെയർമാൻ കെ.ടി. സലീം, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്റ്‌ സിജോ ജോസ്, ക്യാമ്പ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി എക്സിക്യൂട്ടിവ് അംഗങ്ങളായ ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ എന്നിവരും സിഖ് കൗൺസിലിന്റെ ജസ്ബിർ ഗുർദാസ്പുരിയ, ജാഗിർ സിങ്, സച്ചിൻ പണ്ഡിറ്റ്, കസ്മിരി, സുർഗ്ഗൻ സിങ്, ഹർദിപ്‌ സിങ്, ഹർദിപ്‌ ടാക്കർ, പരംജിത്ത് സിങ് എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

article-image

asddas

You might also like

  • Straight Forward

Most Viewed