പ്രവാസി വെൽഫെയർ പ്രസിഡന്റായി ബദറുദ്ദീൻ പൂവാറിനെയും ജനറൽ സെക്രട്ടറിയായി സി.എം. മുഹമ്മദലിയെയും തെരഞ്ഞെടുത്തു


ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി വെൽഫെയർ 2024−25 പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി ബദറുദ്ദീൻ പൂവാറിനെയും ജനറൽ സെക്രട്ടറിയായി സി.എം. മുഹമ്മദലിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷിജിന ആഷിക്, ഷാഹുൽ ഹമീദ് വെന്നിയൂർ, സെക്രട്ടറിമാരായി ജോഷി പത്തനംതിട്ട, ഇർഷാദ് കോട്ടയം എന്നിവരെയും ട്രഷററായി അനസ് കാഞ്ഞിരപ്പള്ളിയെയും തെരഞ്ഞെടുത്തു.

മജീദ് തണൽ, മുഹമ്മദലി മലപ്പുറം, റാഷിദ് കോട്ടക്കൽ, അസ്‍ലം വേളം, ലിഖിത ലക്ഷ്മൺ, ഹാഷിം എ.വൈ, അബ്ദുല്ല കുറ്റ്യാടി, ആഷിഖ് എരുമേലി, രാജീവ് നാവായിക്കുളം, വഫ ഷാഹുൽ ഹമീദ്, മസീറ നജാഹ്, അനിൽ കുമാർ ആറ്റിങ്ങൽ, റിയാസ് തയ്യിൽ, സിറാജുദ്ദീൻ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടന്ന ജനറൽ കൗൺസിലിന് റസാഖ് പാലേരി നേതൃത്വം നൽകി.

article-image

asf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed