നൂറനാട് പ്രവാസി ഫോറം ബഹ്‌റൈൻ എൻ.പി.എഫ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു


നൂറനാട് പ്രവാസി ഫോറം ബഹ്‌റൈനിന്റെ നേതൃത്വത്തിൽ എൻ.പി.എഫ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. റിഫ സ്പോർട്സ് ക്ലബിൽ നടന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്തു.

ടീം എ.എസ്.ബി ജേതാക്കളും, ടീം തറോൾ സി.സി. റണ്ണേഴ്സ്അപ്പുമായി. നൂറനാട് പ്രവാസി ഫോറം സെക്രട്ടറി മധു താനുവേലിൽ, കോഓഡിനേറ്റർ സുജിത് കുറുപ്പ്, പ്രദീപ്‌ മുരളീധർ, പ്രശാന്ത് മുരളീധർ എന്നിവർ  ടൂർണമെന്റിന്  നേതൃത്വം നൽകി. വിജയികൾക്ക് കെ.ആർ. നായർ, മോഹൻ കുമാർ നൂറനാട്, സുനിൽ കുറ്റിക്കാടൻ എന്നിവർ ചേർന്ന് ട്രോഫി കൈമാറി. 

article-image

ിുമിുമ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed