സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു


സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ജേക്കബ്ബ് തേക്കുതോട്, ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ, ചെയർമാൻ മനോജ്‌ മയ്യന്നൂർ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.

ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എം.സി പവിത്രൻ, ജോസ്മി ലാലു, രാജീവ്‌ തുറയൂർ തുടങ്ങിയവർ നേതൃത്വം നൽകി. 

article-image

sdfsdf

You might also like

  • Straight Forward

Most Viewed