ഓണാട്ടുകര ഫെസ്റ്റ് 2023ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു


ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഓണാട്ടുകര ഫെസ്റ്റ് 2023ന്റെ പോസ്റ്റർ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച്  ഗോവ ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിന്റെ സാന്നിദ്ധ്യത്തിൽ അനിൽ കുമാർ മുതുകുളം, പി.കെ രാജു എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

കേരളീയ സമാജം പ്രസിഡന്റ്  പി.വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, രഘുനാഥൻ നായർ ,  എം എസ്സ് രാമകൃഷ്ണ പിള്ള , സി.പി. വർഗ്ഗീസ്, വി.ഐ. തോമസ്സ് , ജഗ്ദീഷ് ശിവൻ, അജിത് മാത്തൂർ, വിനയചന്ദ്രൻ നായർ , ശങ്കർ ജി പിള്ള , സുമേഷ് മണിമേൽ, സുകേഷ് മണിമേൽ . സി. അനിൽ കുമാർ , ശിവകുമാർ , അരുൺ ആർ പിള്ള , രാജീവ് മാവേലിക്കര, ശിവരാമൻ വിജുകുമാർ , സാമുവേൽ മാത്യു, സന്തോഷ് തോപ്പിൽ എന്നിവർ വേദിയിലും സദസ്സിലും സന്നിഹിതാരായിരുന്നു.

article-image

dfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed