റിയൽ വാരിയേഴ്‌സ് ചാമ്പ്യന്മാർ

റിയൽ FC ക്ലബ് റിഫ സംഘടിപ്പിച്ച ഒന്നാമത് ഇന്റേണല്‍ ടുർണമെന്റിൽ റിയൽ വാരിയേസ് ചാമ്പ്യൻമാരായി. റിഫാ ജാരി ഷെയ്ഖ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് റിയൽ സ്ട്രൈക്കേസിനെയാണ് പരാജയപ്പെടുത്തിയാണ് റിയൽ വാരിയേസ് ചാമ്പ്യൻമാരായത്. ടുർണമെന്റിലെ മികച്ച കളിക്കാരനായി റിയൽ സ്ട്രൈക്കേഴ്സിലെ ജിഫിനേയും മികച്ച ഗോൾ കീപ്പറായി റിയൽ വാരിയേഴ്സിലെ റംഷീദ് റഹ്മാനെയും തിരഞ്ഞെടുത്തു. വിന്നേഴ്‌സിനുള്ള ട്രോഫി സ്റ്റാർ ടൈം ട്രേഡിംങ്ങും റണ്ണേഴ്‌സിനുള്ള ട്രോഫി മ്യൂസിയം കഫേയും സമ്മാനിച്ചു.
മത്സരം അബൂബക്കർ ഖാസിം ഉദ്ഘാടനം ചെയിതു. നിസാർ, ഷമീർ, ഫസലു റഹ്മാൻ,മഹ്ബൂബ്, ഷിജു എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
rgdrg