26 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക്; രാജീവ് ബാബുവിന് യാത്രയയപ്പ് നൽകി


26 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്ന മാഹി സ്വദേശി രാജീവ് ബാബുവിന് ബഹ്റൈനിലെ മയ്യഴിക്കൂട്ടം യാത്രയയപ്പ് നൽകി. മനാമയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. സംഘടനയിലെ മുതിർന്ന അംഗം റഷീദ് പി.പി. അധ്യക്ഷത വഹിച്ചു. താഹിർ വി.സി, മുഹമ്മദ് റിജാസ്, വി.സി. നിയാസ്, ഷബീർ മാഹി, ഷംസുദീൻ വി.പി, അഫ്‌താബ്‌ ടി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഷീദ് മാഹി, എ.എം. നസീർ, സഫർ റഷീദ്, എന്നിവർ ആശംസകൾ നേർന്നു. കൂട്ടായ്മയുടെ ഉപഹാരം പി.പി. റഷീദ് രാജീവ് ബാബുവിന് കൈമാറി.

article-image

adsadsadsassdads

You might also like

  • Straight Forward

Most Viewed