ബോജി രാജന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു

. കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ കെ.പി.എ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനും ആയിരുന്ന ബോജി രാജൻ്റെ അകാല നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മനാമ എംസിഎംഎ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ബോജി രാജൻ്റെ നിര്യാണം സംഘടനയ്ക്ക് നികത്താനാകാത്ത നഷ്ടം ആണെന്നും അനുശോചന പ്രമേയത്തിലൂടെ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ പറഞ്ഞു. ബോജിയുടെ സ്മരണ നിലനിർത്താൻ ഉതകുന്ന തരത്തിൽ കെപിഎ ഉചിതമായ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് നിസാർ കൊല്ലം അറിയിച്ചു.

article-image

കൊല്ലം പ്രവാസി അസ്സോസിയേഷൻ - ബഹ്‌റൈനിന്റെ ജില്ലാ കമ്മിറ്റി അംഗവും, ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റും, കെ.പി.എ ക്രിക്കറ്റ് ക്ലബ് ആയ  കെ.പി.എ ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനും ആയിരുന്ന  ബോജി രാജൻ്റെ അകാല നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 

ererwerwerwerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed