ബഹ്‌റൈനിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 27,800 പുതിയ വാഹനങ്ങൾ


കഴിഞ്ഞ വർഷം റെജിസ്റ്റർ ചെയ്ത് ബഹ്റൈൻ നിരത്തിലറങ്ങിയത് 27800 പുതിയ വാഹനങ്ങൾ. ജനറൽ ഡയരക്‌ടറേറ്റ് ഓഫ് ട്രാഫിക്ക് ആണ് ഈ വിവരം അറിയിച്ചത്. 2021ൽ ഇത് 29600 വാഹനങ്ങളായിരുന്നു. സ്വകാര്യ കാറുകളുടെ റെജിസ്ട്രേഷനാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നടന്നിരിക്കുന്നത്. 16970 ഓളം കാറുകളാണ് ആകെ ഇറങ്ങിയത്. ഇതിൽ 4500 ഓളം കാറുകൾ റെന്റ് എ കാർ സേവനത്തിനായി വേണ്ടിയാണ് വാങ്ങിയിരിക്കുന്നത്. 2500 ഓളം മോട്ടോർ സൈക്കളുകളുടെ റെജിസ്ട്രേഷനും കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്നു.

article-image

CFGFGDFGFG

You might also like

Most Viewed