റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു

ജീവിതവിജയത്തിനാവശ്യമായ വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ പ്രഫഷനലുകളെ പങ്കെടുപ്പിച്ചു കൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മർ ക്രാഷ് കോഴ്‌സ് ജൂലായ് 14 നു വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 33024471 അല്ലെങ്കിൽ 33138083 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ാീബാീബ