ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

ബഹ്‌റൈനിലെ അൽ ഹിലാൽ കംപ്യൂട്ടേർസിൽ ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ കാവാലം ചെറുകരത്തറ ഒറവന്തറ ഷെറിൻ ജോർജ് ഹൃദയാഘാതം മൂലം അന്തരിച്ചു. 37 വയസ്സായിരുന്നു.
ഭാര്യ ജിനു ഷെറിനും മൂന്ന് കുട്ടികളും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
jgh