ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു


ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കായികാധ്യാപകരുടെയും ക്ലാസ് ടീച്ചർമാരുടെയും മാർഗനിർദേശപ്രകാരം കുട്ടികൾ വിവിധതരം ശ്വസന വ്യായാമങ്ങളും ആസനങ്ങളും പരിശീലിച്ചു.

സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപികമാരെയും  അനുമോദിച്ചു. 

article-image

esfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed