മലർവാടി ബാലോത്സവം സംഘടിപ്പിച്ചു


ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി മനാമ ഏരിയ കൊച്ചു കൂട്ടുകാർക്കായി ബാലോത്സവം എന്ന പേരിൽ മത്സര പരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രായ പരിധിയുടെ അടിസ്ഥാനത്തിൽ കിഡ്സ് , സബ് ജൂനിയർ , ജൂനിയർ എന്നീ‌ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്.

ഫ്രന്റ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി , വൈസ് പ്രസിഡന്റ് എം എം സുബൈർ , വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം , അസിസ്റ്റന്റ് സെക്രട്ടറി നദീറ ഷാജി , മലർവാടി സെക്രട്ടറി ലൂന , മലർവാടി കൺ വീനർ റഷീദ സുബൈർ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ , ഏരിയ മലർവാടി കൺ വീനർ സക്കിയ ഷമീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

article-image

േൂോീൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed