തണൽ വില്യാപ്പള്ളി ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു


തണൽ വില്യാപ്പള്ളി ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു. മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ നിലവിലെ പ്രസിഡന്റ് ഹാഷിം കിങ് കറക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ആയഞ്ചേരി സ്വാഗതം പറഞ്ഞു. തണൽ വില്യാപ്പള്ളിയുടെ പ്രവർത്തനരേഖ ഹമീദ് പൊതി മഠത്തിൽ അവതരിപ്പിച്ചു.

പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി: നൗഷാദ് സ്‌കൈ (പ്രസിഡണ്ട്), റിയാസ് ആയഞ്ചേരി (ജനറൽ സെക്രട്ടറി), നിസാർ കിങ് കറക് (ട്രഷ), ബഷീർ ആനാറത്ത്, അബ്ദുല്ല കുന്നോത്ത്, മനീഷ് വില്യാപ്പള്ളി, ശിവകുമാർ കൊല്ലറോത്ത്  (വൈസ് പ്രസിഡണ്ട്), സഹീർ വില്യാപ്പള്ളി, സക്കീർ മിടിയേരി, അനസ് എലത്ത്, ഡോ. ആസിഫ് (ജോയിന്റ് സെക്രട്ടറി). ഇതോടൊപ്പം 25 പേരടങ്ങുന്ന  പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളെ പ്രഖ്യാപിച്ചു.

article-image

ftuftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed