കെ. സുധാകരന്റെ അറസ്റ്റ്; ബഹ്‌റൈൻ ഒ.ഐ.സി.സി പ്രതിഷേധജ്വാല തീർത്തു


കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പ്രതിഷേധജ്വാല തീർത്തു. വിവിധ അഴിമതിയാരോപണങ്ങൾ നേരിടുന്ന സംസ്ഥാന സർക്കാർ അതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സുധാകരനെ അറസ്റ്റ് ചെയ്തത്.

വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അരാജകത്വവും അതിന് വെള്ള പൂശുന്ന മന്ത്രിമാരും നാടിന് അപമാനമാണെന്ന് പ്രതിഷേധജ്വാലയിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. 

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed