ഖുർആൻ പഠനത്തിലൂടെ.. പ്രഭാഷണം


അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ഡോ. ജൗഹർ മുനവ്വിർ പ്രഭാഷണം നടത്തി. യും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെയും മാത്രമേ  മനുഷ്യന് അവന്റെ കർമങ്ങളെ സ്രഷ്ടാവിന്റെ പ്രീതിക്കനുസരിച്ച് ക്രമപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. ഖുർആനിക മെമ്മോറൈസേഷൻ വിഭാഗം തലവനും മന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് ഹസ്സൻ ത്വയ്യിബ്, തർബിയ ഇസ്‍ലാമിക് സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റിവ് ബോഡി തലവൻ ഷെയ്ഖ് ആദിൽ സയ്യാർ, സോഷ്യൽ വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷെയ്ഖ് സ്വലാഹ് ഫഖീഹി എന്നിവർ സംസാരിച്ചു.

മുഹമ്മദ് ബിൻ രിസാലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾക്ക് അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതവും അബ്ദുൽ അസീസ് ടി.പി. നന്ദിയും പറഞ്ഞു.

article-image

്ിംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed