കെജി ബാബുരാജന് ടെക്നോക്രാറ്റ് ഓഫ് ദി ഇയർ അവാർഡ്

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജ്യന്റെ ഇന്റർനാഷനൽ ടെക്നോക്രാറ്റ് ഓഫ് ദി ഇയർ അവാർഡ് ബി.കെ.ജി ഗ്രൂപ് ചെയർമാൻ കെ.ജി. ബാബുരാജന് ലഭിച്ചു. സംഘടനയുടെ 13ാം ബിയണിയൽ കോൺഫറൻസിനോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.യു.എസിലെ ഐസ്‍ലിനിൽ നടന്ന ചടങ്ങിൽ ഡി.ജി.പി ടോമിൻ തച്ചങ്കരി കെ.ജി. ബാബുരാജന് അവാർഡ് സമ്മാനിച്ചു.
മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, മുൻ മന്ത്രി മോൻസ് ജോസഫ്, മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
fgdfg