തർബിയ ഈദ് സംഗമം, പോസ്റ്റർ പ്രകാശനം ചെയ്തു

തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈദിന്റെ രണ്ടാം ദിവസം ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ നടക്കുന്ന ഈദ് സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ പ്രൊജക്റ്റ് ഡയറക്ടർ ഷേഖ് ആദിൽ ബിൻ റാഷിദ് ബുസൈബ, ഡെപ്യൂട്ടി ഡയറക്ടർ ഷെയ്ഖ് റാഷിദ് അബ്ദു റഹ്മാൻ, ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. സഅദുല്ല അൽ മുഹമ്മദി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
xfgdfggd