സ്വീകരണം നൽകി

"ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം" എന്ന പ്രമേയത്തിൽ മെയ് മാസത്തിൽ കോഴിക്കോട് നടക്കുന്ന സെക്യുലർ ഇന്ത്യ റാലിയുടെ പ്രചാരണത്തിന്നായി ബഹ്റൈനിൽ സന്ദർശനം നടത്തുന്ന ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റക്കും സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ബഷീർ അഹമ്മദ് മേമുണ്ടക്കും ബഹ്റൈനിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം " പ്രതിഭ ഓഫീസിൽ സ്വീകരണം നൽകി.
xcvxbfbdf
gdfdgdfg