ന്യൂ ഹൊറിസോൺ സ്‌കൂൾ പുതിയ കാമ്പസിന് തുടക്കം

ബഹ്‌റൈനിലെ ന്യൂ ഹൊറിസോൺ സ്‌കൂളിന്റെ പുതിയ കാമ്പസ് സിഞ്ചിൽ ആരംഭിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി. സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധി നാദ സയ്യിദ് ഖലീൽ അബ്ദുല്ല ,അഹ്‌ലി ക്ലബ് ചെയർമാൻ ഖാലിദ് കാനൂ, വികെഎൽ ഹോൾഡിംഗ്‌സ് - അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനി ബിസിനസ് ഡെവലപ്മെന്റ് ഗ്രൂപ്പ് മേധാവി രാജീവ് നാഗ്പാൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡൻറ് ഷംനാദ് ഷംസുദീൻ തുടങ്ങിയവർ പങ്കെടുത്തു.
jgkhgkjh
hjgkhjgjh